അറുനൂറിലേറെപ്പേരെ കാണാതായി. 10 ലക്ഷത്തിലേറെ പേര്‍ ദുരിതബാധിതരാണ്. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നീ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. മിന്നല്‍ പ്രളയവും വൈദ്യുതി മുടക്കവും തുടര്‍ന്നതോടെ വിമാനങ്ങള്‍ വഴി സഹായമെത്തിക്കുന്നത് തുടരുകയാണ്.
കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ഹെലീന്‍. തുടര്‍ച്ചയായി പെയ്ത പേമാരി ജീവിതം താളംതെറ്റിച്ചു. നോര്‍ത്ത് കരോലൈനയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

Comments: